Saltt X’mas 2020
KCBC news: https://kcbcnews.com/News/AnnouncementDetails/10 ഷേൺസ്റ്റാട്ട് ഫാദർഴ്സിന്റെ നേതൃത്വത്തിൽ സാൾട്ട് ഒരുക്കിയ “ജോസഫ് കല്ലൂക്കാരൻ മെമ്മോറിയൽ നക്ഷത്ര രാഗ 2020 “സീസൺ 2 ഓൺലൈൻ കരോൾ മത്സരത്തിൽ 30ഓളം ടീമുകൾ പങ്കെടുത്തു. മത്സരത്തിന്റെ വിജയികളെ 2021 ജനുവരി 2ന് “ഷേൺസ്റ്റാട്ട് മീഡിയ” എന്ന Youtube ചാനലിലൂടെ പ്രശസ്ത സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വിന്നറുമായ ‘ലിജോ ജോസ് പെല്ലിശ്ശേരി’ പ്രഖ്യാപിച്ചു. 1st prize: കോറസ് ബാൻഡ്, തെക്കൻതാണിശ്ശേരി.(സ്പോൺസർ :ജോസഫ് കല്ലൂക്കാരൻ ഫാമിലി) 15000/- 2nd prize: […]