Saltt X’mas 2020

KCBC news: https://kcbcnews.com/News/AnnouncementDetails/10 ഷേൺസ്റ്റാട്ട് ഫാദർഴ്സിന്റെ നേതൃത്വത്തിൽ  സാൾട്ട് ഒരുക്കിയ “ജോസഫ് കല്ലൂക്കാരൻ മെമ്മോറിയൽ നക്ഷത്ര രാഗ 2020 “സീസൺ 2 ഓൺലൈൻ കരോൾ  മത്സരത്തിൽ 30ഓളം ടീമുകൾ പങ്കെടുത്തു. മത്സരത്തിന്റെ  വിജയികളെ 2021 ജനുവരി 2ന് “ഷേൺസ്റ്റാട്ട് മീഡിയ” എന്ന Youtube ചാനലിലൂടെ പ്രശസ്ത സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വിന്നറുമായ ‘ലിജോ ജോസ് പെല്ലിശ്ശേരി’ പ്രഖ്യാപിച്ചു. 1st prize: കോറസ് ബാൻഡ്, തെക്കൻതാണിശ്ശേരി.(സ്പോൺസർ :ജോസഫ് കല്ലൂക്കാരൻ ഫാമിലി) 15000/- 2nd prize: […]

Preparations for Covenant of Love

students who are preparing for the covenant of Love have presented their small boxes which symbolizes the jar of Capital of Grace in the shrine.

Saltt Life School, Kuttur

The youth group of Saltt Life School made a video song about Schoenstatt and Blessed Mother. The song was composed by Fr.Shajan Manichathan ISch. Fr.Sajan and Dn.Shelbin were worked with the direction of Fr. Bibin Paramby ISch. Please click the link here to enjoy this beautiful Marian devotional song: https://www.youtube.com/watch?v=d8gfO4dGkHw